സംവാദം:കെ.കെ. രാമചന്ദ്രൻ
Latest comment: 3 വർഷം മുമ്പ് by Kiran Gopi
"കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു" എന്നത് ശരിയാണോ? രാമചന്ദ്രൻ മാസ്റ്റർ കണ്ണൂർ ജില്ലക്കരനാണ് എന്നാൽ പ്രവർത്തനം വയനാട് കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട് മൂന്ന് വർഷമായി വിശ്രമജീവിതം നയിച്ചു എന്നു മാത്രം.--വിചാരം (സംവാദം) 17:35, 8 ജനുവരി 2021 (UTC)
- കോഴിക്കോട് ഡി.സി.സി. സെക്രട്ടറി ആയിരുന്നു എന്ന് ഇവിടെ കാണിക്കുന്നു. --KG (കിരൺ) 17:39, 8 ജനുവരി 2021 (UTC)