സംവാദം:കുമാരനാശാൻ
Latest comment: 7 മാസം മുമ്പ് by 2001:8F8:1D5B:17AD:CF8:ABC8:9A1B:261A in topic malayalam
സൂപ്പർ ലേഖനം. ആ റെഫറൻസുകൾ കോഡ് ഉപയോഗിച്ച് അതാത് സ്ഥാനത്ത് ഇട്ടേർന്നെങ്കിൽ???? --ചള്ളിയാൻ ♫ ♫ 11:35, 26 ഓഗസ്റ്റ് 2008 (UTC)
- അവലംബം എവിടെയൊക്കെയാണ് വേണ്ടതെന്ന് എഴുതിയവർക്കേ അറിയൂ. അല്ലെങ്കിൽ ആ അവലംബം അടുത്തിടെയെങ്കിലും വായിച്ചവർക്ക്. പക്ഷെ ഈ ലേഖനത്തിലെ ഭാഷ പലയിടത്തും അവലംബം ആവശ്യപ്പെടുന്നുവെന്നുള്ളത് നിസ്തർക്കമാണ്. അത് സൈറ്റ് ചെയ്യപ്പെടുക തന്നെ വേണം. --സിദ്ധാർത്ഥൻ 11:41, 26 ഓഗസ്റ്റ് 2008 (UTC)
ഞാനിപ്പോൾ ബാംഗ്ലൂരാണ് താമസം. റെഫർ ചെയ്ത പുസ്തകങ്ങളാണേൽ വർക്കലയാണിരിക്കുന്നത് (എന്റെ വീട്ടിൽ). നാട്ടിലിനി പോകുന്ന സമയത്ത് (ഓണം?) അത് ചെയ്യാം.--Kalesh 10:49, 2 ഓഗസ്റ്റ് 2009 (UTC)
Merge_proposal
തിരുത്തുകമഹാകവി കുമാരനാശൻ എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു. -- Raghith 08:16, 7 ഡിസംബർ 2011 (UTC)
- ലയിപ്പിച്ചു. -- Raghith 9=99
(UTC)
malayalam
തിരുത്തുകകഽമഺരനഺശഺീെ ്ഡ ക കഺവയങളള് ഏീതല്ഺാം ? 2001:8F8:1D5B:17AD:CF8:ABC8:9A1B:261A 15:06, 14 മേയ് 2024 (UTC)