സംവാദം:കുമരനല്ലൂർ
Latest comment: 12 ദിവസം മുമ്പ് by Malikaveedu
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കുമരനല്ലൂർ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
കുമാരനല്ലൂർ ? -- റസിമാൻ ടി വി 11:40, 10 മാർച്ച് 2010 (UTC)
- രണ്ടും ഒന്നാണെന്നു തോന്നുന്നു. കുമാരനല്ലൂർ നീക്കം ചെയ്യാമെന്നു കരുതുന്നു. --Vssun 12:07, 10 മാർച്ച് 2010 (UTC)
- @Razimantv:, @Vssun: രണ്ടും ഒന്നല്ല, കുമാരനല്ലൂർ കോട്ടയം ജില്ലയിലെ ഗ്രാമവും കുമരനല്ലൂർ പാലക്കാട് ജില്ലയിലെ ഗ്രാമവുമാണ്.Malikaveedu (സംവാദം) 08:25, 17 ഡിസംബർ 2024 (UTC)
ഈ ലേഖനം 2024 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |