സംവാദം:കുട നന്നാക്കുന്ന ചോയി
Latest comment: 7 വർഷം മുമ്പ് by Rojypala in topic ശ്രദ്ധേയത
ഈ താളിൽ വേണ്ട മാറ്റങ്ങൾ വരുത്തിയത് ശ്രദ്ധിക്കുമല്ലോAhamedsageerkv (സംവാദം) 09:26, 13 ജൂൺ 2016 (UTC)
ആസ്വാദനം?
തിരുത്തുകഇതൊരാസ്വാദനം പോലെ തോന്നിപ്പിക്കുന്നു. നീക്കേണ്ടിവരുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:50, 4 ഏപ്രിൽ 2016 (UTC)
എഡിറ്റിംഗ് പോരേ
തിരുത്തുകആസ്വാദനം ആയി അനുഭവപ്പെടുന്നെങ്കിൽ, എഡിറ്റ് ചെയ്ത് ലേഖനം വിപുലപ്പെടുത്തുകയും, മതിയായ അവലംബങ്ങൾ നൽകുകയുമല്ലേ നന്നാവുക. മലയാളത്തിലെ കാലിക രചനകളിൽ ശ്രദ്ധേയവും മികച്ചതുമായ നോവലാണ്. നീക്കം ചെയ്യുന്നത് ആലോചിച്ച് പോരേ..... Ahamedsageerkv (സംവാദം) 16:15, 1 മേയ് 2016 (UTC)
ഫലകങ്ങൾ
തിരുത്തുകഫലകങ്ങൾ നീക്കം ചെയ്യാറായി എന്നു തോന്നുന്നു ബിപിൻ (സംവാദം) 16:10, 13 ജൂൺ 2016 (UTC)
- സമ്മതം. - (ഉ:ബിപിൻ നിങ്ങളു പുലിയാണ് കേട്ടാ...) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:13, 13 ജൂൺ 2016 (UTC)
ശ്രദ്ധേയത
തിരുത്തുകഎന്താണ് നോവലിനുള്ള ശ്രദ്ധേയത?--റോജി പാലാ (സംവാദം) 05:12, 17 ജനുവരി 2017 (UTC)
- ശ്രദ്ധേയത് എന്തിനു, പുസ്തകങ്ങൾ വിക്കിയിൽ വരുന്നത് ആദ്യമായല്ലല്ലോ ? ബിപിൻ (സംവാദം) 05:35, 17 ജനുവരി 2017 (UTC)
- അവലംബം ഉള്ളതുകൊണ്ട് പിടിച്ചു നിൽക്കാൻ സാധിക്കുമായിരിക്കും. / /ശ്രദ്ധേയത് എന്തിനു, / / അതെന്താ ഗ്രന്ഥങ്ങൾക്ക് ശ്രദ്ധേയതാ നയമൊന്നും വിക്കിയിൽ ഇല്ലേ? ഇനി നയമൊന്നും വേണ്ടാ ഏതു പുസ്തകത്തെക്കുറിച്ചും എഴുതാം എന്നൊക്കെ തീരുമാനം ആയോ? അറിയില്ല.--റോജി പാലാ (സംവാദം) 08:41, 17 ജനുവരി 2017 (UTC)
- ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി. ഇതു പ്രകാരം, ലേഖനം നിലനിർത്താവുന്നതല്ലേ ? ബിപിൻ (സംവാദം) 09:30, 17 ജനുവരി 2017 (UTC)
- ഈ നോവലിനുള്ള വിക്കിയിലെ ശ്രദ്ധേയത എന്താണ് എന്നതായിരുന്നു ചോദ്യം. പിന്നെയാണ് നയത്തിലെ ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി എന്നത് ശ്രദ്ധിച്ചത്. അപ്പോൾ താങ്കളുടെ ചോദ്യം രസകരമായി തോന്നി. ശ്രദ്ധേയത് എന്തിനു, പുസ്തകങ്ങൾ വിക്കിയിൽ വരുന്നത് ആദ്യമായല്ലല്ലോ ?--റോജി പാലാ (സംവാദം) 11:36, 17 ജനുവരി 2017 (UTC)
- ക്ഷമിക്കു, ശ്രദ്ധേയത മാനദണ്ഡം വായിച്ചത് പിന്നീടാണു. ബിപിൻ (സംവാദം) 12:24, 17 ജനുവരി 2017 (UTC)
- അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു. --റോജി പാലാ (സംവാദം) 14:16, 17 ജനുവരി 2017 (UTC)