സംവാദം:കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്

Latest comment: 11 വർഷം മുമ്പ് by Sidharthan

നാനാർത്ഥതാൾ വേണ്ടി വരും. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ പഞ്ചായത്തിൽ കുട്ടമത്ത് എന്നൊരു സ്ഥലവും ഉണ്ട്--അനൂപൻ 05:16, 6 ജൂൺ 2008 (UTC) സ്ഥലപ്പേരിൽ ഒരാളെപ്പറ്റിയുൾല ലേഖനം പാടില്ല. പൂർണ്ണ നാമം ആണ്‌ നല്ലത്. --202.83.54.29 05:45, 6 ജൂൺ 2008 (UTC)Reply

മഹാകവി കുട്ടമത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.Salini 05:57, 6 ജൂൺ 2008 (UTC)SaliniReply

കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്നതാണ് നല്ല തലക്കെട്ടെന്നു തോന്നുന്നു. കുട്ടമത്ത് എന്ന പേരിലാണല്ലോ കൂടുതൽ അറിയപ്പെടുന്നത്--അനൂപൻ 08:23, 6 ജൂൺ 2008 (UTC)Reply
ജനനം :1056 കന്നി മാസം 27 ാം തീയതി--Fotokannan (സംവാദം) 00:51, 29 ഏപ്രിൽ 2013 (UTC)Reply

കുട്ടമത്ത് എന്ന പേരിൽ പ്രഥമപ്രസിദ്ധി ഇദ്ദേഹത്തിനുതന്നെയാണല്ലോ. തലക്കെട്ടിൽ അനുയോജ്യമായ മാറ്റം വരുത്തണം എന്നഭ്യർത്ഥിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 01:53, 29 ഏപ്രിൽ 2013 (UTC)Reply

checkY ചെയ്തു നാനാർത്ഥത്താളിൽ രണ്ടെണ്ണം മാത്രമേയുള്ളൂവെന്നതിനാൽ നയപ്രകാരം മായ്ക്കുകയാണ്. ആവശ്യമായ തിരുത്തുകൾ ലേഖനത്തിൽ വരുത്തിയിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 03:20, 29 ഏപ്രിൽ 2013 (UTC)Reply
"കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്" താളിലേക്ക് മടങ്ങുക.