താങ്കൾ ഉപയോഗിച്ച സ്വാഗതത്തിന്റെ ഫലകം നീക്കം ചെയ്തിരിക്കുന്നു. അഖില് അപ്രേം (സംവാദം) 10:48, 10 ജനുവരി 2012 (UTC)Reply

ബജ്ജി എന്നല്ലേ പറയുക? --അജയ് ബാലചന്ദ്രൻ (സംവാദം) 04:31, 23 ഏപ്രിൽ 2013 (UTC)Reply

ഇവിടെ ബാജി എന്നാണുപയോഗിച്ചിരിക്കുന്നത് ബിപിൻ (സംവാദം) 04:39, 23 ഏപ്രിൽ 2013 (UTC)Reply

ബാജി എന്ന് ഉരുളക്കിഴങ്ങുകറിയെ വിളിക്കാറില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:12, 23 ഏപ്രിൽ 2013 (UTC)Reply

ബജ്ജി ആണ് ശരി ബിപിൻ (സംവാദം) 11:12, 23 ഏപ്രിൽ 2013 (UTC)Reply


സംവാദം:മുളക് ബാജി, സംവാദം:ബജി എന്നീ താളുകളിലെ സംവാദങ്ങളും ശ്രദ്ധിക്കുക. --Vssun (സംവാദം) 11:54, 23 ഏപ്രിൽ 2013 (UTC)Reply

ലയനം തിരുത്തുക

നിലവിലുള്ള ഉള്ളടക്കത്തെ ബജി എന്ന താളിലേക്ക് ലയിപ്പിക്കാനേയുള്ളൂ.--Vssun (സംവാദം) 11:52, 23 ഏപ്രിൽ 2013 (UTC)Reply

ചിത്രം തിരുത്തുക

ചിത്രങ്ങൾ ചേർത്തു --മനോജ്‌ .കെ (സംവാദം) 18:58, 6 ജൂൺ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കായ_ബജി&oldid=1773968" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കായ ബജി" താളിലേക്ക് മടങ്ങുക.