ഒരു ലഘുഭക്ഷണമാണ് കായ ബജ്ജി. പച്ച കായ് നീളത്തിൽ മുറിച്ച് കലക്കിയ കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്നതാണ് ഈ വിഭവം.

പാചകംതിരുത്തുക

സാധാരണ നേന്ത്രക്കായയോ ചെറുപഴങ്ങളുടെ കായയോ ഇതിനുപയോഗിക്കാറില്ല. വണ്ണൻ കായ (പടത്തി) എന്ന് പ്രത്യേക ഇനം ആണ് ഇതിനുപയോഗിക്കുന്നത്. കടലമാവിൽ അൽപ്പം കായം, ഉപ്പ്, ഒരിത്തിരി മുളക് പൊടി എന്നിവ ചേർത്ത് നീളത്തിൽ അരിഞ്ഞ വണ്ണൻ കായ അതിൽ മുക്കി വെളിച്ചെണ്ണയിൽ പെരിച്ചെടുക്കുന്നതാണ് കായ ബജി.

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=കായ_ബജി&oldid=2246227" എന്ന താളിൽനിന്ന് ശേഖരിച്ചത്