വിതരണം തിരുത്തുക

"ഏഷ്യൻ ഭൂഖണ്ഡത്തിലെ ഇന്ത്യതൊട്ട് ചൈനയടക്കം വോലസ് രേഖ വരെയുള്ള പ്രദേശങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണപ്പെടുന്നത്. അക്വേറിയങ്ങളിൽ വളർത്തുമീനായും കാണപ്പെടാറുണ്ട്."

Wallace Line എന്നാണോ ഉദ്ദേശിച്ചത്. എങ്കിൽ വാലസ് രേഖ എന്നു തിരുത്തേണ്ടതല്ലേ?Chandrapaadam (സംവാദം) 10:10, 7 ഏപ്രിൽ 2013 (UTC)Reply

W ഉച്ചാരണം കാണിക്കാനായി വോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 11:14, 7 ഏപ്രിൽ 2013 (UTC)Reply
ബ്രാക്കറ്റിൽ ഇംഗ്ലീഷ് കൊടുത്തിട്ടുണ്ട്. ഇനി തെറ്റിദ്ധാരണ വേണ്ട. --മനോജ്‌ .കെ (സംവാദം) 11:54, 7 ഏപ്രിൽ 2013 (UTC)Reply

ചെമ്പല്ലി തിരുത്തുക

ചെമ്പല്ലി എന്ന താൾ ഉണ്ടായിരിക്കെ ഇതെന്തിനാണ് മറ്റൊരു താൾ. ചെമ്പല്ലി എന്ന പേരാണ് കൂടുതൽ പ്രമുഖമായി കേട്ടിട്ടുള്ളതും, ഇനി അതല്ല കരിപ്പിടി എന്ന പേരാണെങ്കിൽ താൾ മാറ്റുകയല്ലേ വേണ്ടത്? തിരിച്ചുവിടലും മാറ്റിയിരിക്കുന്നത് കണ്ടു.--പ്രവീൺ:സംവാദം 16:57, 19 നവംബർ 2013 (UTC)Reply

ഇതൊന്ന് നോക്കാമോ. കൂടുതൽ വ്യക്തതയുള്ള സോഴ്സുകൾ കിട്ടുമോന്ന് നോക്കട്ടെ.--മനോജ്‌ .കെ (സംവാദം) 13:14, 25 നവംബർ 2013 (UTC)Reply
ആയിക്കോട്ടെ! അങ്ങനെയെങ്കിൽ പകർത്തി മറ്റൊരിടത്ത് ചേർക്കുന്നതിനു പകരം താൾ മാറ്റുകയല്ലായിരുന്നോ വേണ്ടത്.--പ്രവീൺ:സംവാദം 07:31, 1 ജനുവരി 2014 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കരിപ്പിടി&oldid=4026265" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കരിപ്പിടി" താളിലേക്ക് മടങ്ങുക.