നീലഗിരി കുരങ്ങിന്, നീലഗിരി തേവാങ്ക് എന്നാണ് സാധാരണ കേട്ടിട്ടുള്ളത്.--പ്രവീൺ:സംവാദം 07:53, 21 ജൂൺ 2010 (UTC)Reply
ലോറിസിനെ (Lorisinae) ഗോത്രത്തിലുള്ള ജീവികളെയല്ലേ തേവാങ്ക് എന്നു വിളിക്കുന്നത്. നീലഗിരി കുരങ്ങ് സെർക്കോപൈതീസിഡെ ഗോത്രത്തിലുള്ളതാണ്‌. --കിരൺ ഗോപി 06:59, 22 ജൂൺ 2010 (UTC)Reply

കരിങ്കുരങ്ങാണ്‌ സാധനം എന്ന് കരുതുന്നു -- റസിമാൻ ടി വി 04:12, 23 ജൂൺ 2010 (UTC)Reply

സുനിൽജീ ഒരു ബസ് ഓടിക്കുന്നുണ്ട്. ഓടിക്കഴിയട്ടെ എന്നിട്ട് നമുക്ക് തലക്കെട്ട് മാറ്റുന്നതിനേ പറ്റി അലോചിക്കാം. --കിരൺ ഗോപി 04:22, 23 ജൂൺ 2010 (UTC)Reply

നീലഗിരികുരങ്ങെന്നു കേട്ടിട്ടില്ല, എന്നാൽ നീലഗിരിത്തേവാങ്ക് എന്ന് ധാരാളം കേട്ടിട്ടുമുണ്ട്. അതാണ്.--പ്രവീൺ:സംവാദം 04:53, 23 ജൂൺ 2010 (UTC)Reply

കരിങ്കുരങ്ങെന്നു മാറ്റി.--Vssun (സുനിൽ) 03:19, 24 ജൂൺ 2010 (UTC)Reply

കരിമന്തി തിരുത്തുക

കരിങ്കുരങ്ങിനെ തന്നെയാണോ കരിമന്തിയെന്നും പറയുന്നത്?--ജോസഫ് 18:52, 10 ജൂലൈ 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കരിങ്കുരങ്ങ്&oldid=4026152" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കരിങ്കുരങ്ങ്" താളിലേക്ക് മടങ്ങുക.