സംവാദം:കണ്ണടക്കരടി
Latest comment: 1 വർഷം മുമ്പ് by Ajeeshkumar4u in topic പേര്
പേര്
തിരുത്തുകകണ്ണാടി എന്നാൽ മുഖം നോക്കുന്ന മിറർ ആണ്. കണ്ണട ആണ് spectacled എന്നതിന്റെ മലയാളം. അതിനാൽ പേര് കണ്ണടക്കരടി എന്നാക്കണം Vijayakumarblathur (സംവാദം) 00:47, 10 ജൂൺ 2023 (UTC)
- @Vijayakumarblathur:, തലക്കെട്ട് മാറ്റിയിട്ടുണ്ട്--Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:27, 10 ജൂൺ 2023 (UTC)
- കണ്ണടക്കരടി എന്ന പേര് വ്യാപകമായി ഉപയോഗിക്കുന്നതാണോ? ഗൂഗിൾ തിരച്ചിലിൽ ഈ പേരിൻ്റെ മറ്റ് ഉപയോഗങ്ങൾ കാണുന്നില്ല? Ajeeshkumar4u (സംവാദം) 03:49, 10 ജൂൺ 2023 (UTC)