സംവാദം:കണിച്ചുകുളങ്ങര
Latest comment: 11 വർഷം മുമ്പ് by Bipinkdas
കണിച്ചുകുളങ്ങര എന്ന സ്ഥത്തെസംബന്ധിച്ച ലേഖനത്തിനും കണിച്ചുകുളങ്ങര ദേവീക്ഷേത്രം എന്ന ലേഖനത്തിനും പ്രത്യേകം പ്രത്യേകം നിലനിൽപ്പുള്ളതിനാൽ അപ്രകാരം മാറ്റുന്നു.--Adv.tksujith (സംവാദം) 02:37, 22 ഏപ്രിൽ 2013 (UTC)
- പേരിന്റെ ഉദ്ഭവം എന്ന വിഭാഗത്തിൽ തെളിവ് ചോദിച്ചിരിക്കുന്ന രണ്ടിടങ്ങളിൽ അവലംബം നൽകിയിട്ടുണ്ട്. ഫലകം നീക്കാമോ ?? ബിപിൻ (സംവാദം) 03:06, 22 ഏപ്രിൽ 2013 (UTC)
ഇത്തരം വിശ്വാസങ്ങളെപ്പറ്റിയുള്ള അവലംബങ്ങൾ മൂന്നാം കക്ഷി ആകണമെന്ന് നിർബന്ധമില്ല. പ്രാഥമിക അവലംബമായാലും മതി. അവലംബം ചേർത്തുകഴിഞ്ഞാൽ ചേർക്കുന്നയാൾക്കുതന്നെ മാറ്റാവുന്നതേയുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:04, 22 ഏപ്രിൽ 2013 (UTC)
- അവലംബം ചോദിച്ചയാൾക്ക് തൃപ്തിയാകാതെ മാറ്റുന്നതെങ്ങിനെ എന്നു വിചാരിച്ചു ബിപിൻ (സംവാദം) 04:13, 22 ഏപ്രിൽ 2013 (UTC)
അവലംബം ചോദിച്ചത് ഞാനല്ലായിരുന്നോ? എനിക്ക് വിശ്വാസങ്ങളുടെ തെളിവ് ചോദിക്കുമ്പോൾ പരിശോധനായോഗ്യത നൽകുന്ന ഏതവലംബമായാലും മതി. --അജയ് ബാലചന്ദ്രൻ (സംവാദം) 04:51, 22 ഏപ്രിൽ 2013 (UTC)
- അജയ് ആണ് അവലംബം ചോദിച്ചതെന്ന് ശ്രദ്ധിച്ചില്ലായിരുന്നു.ബിപിൻ (സംവാദം) 05:22, 22 ഏപ്രിൽ 2013 (UTC)