സംവാദം:കച്ചൂരം
Latest comment: 11 വർഷം മുമ്പ് by പരശു പോയ രാമൻ
കച്ചോലം ആണോ..??--♔ കളരിക്കൻ ♔ | സംവാദം 14:56, 31 ഒക്ടോബർ 2010 (UTC)
- കച്ചോലം അല്ല, കോലിഞ്ചി ആണോ? --കിരൺ ഗോപി 04:04, 5 നവംബർ 2010 (UTC)
- ഇത് കച്ചോലവുമല്ല കോലിഞ്ചിയുമല്ല. ഇത് ഇഞ്ചിയോടു സാമ്യമുള്ള മഞ്ഞളിന്റെ ഇല ഉള്ള ഒരു ചെടിയാണ്. ചണ്ണ എന്ന് നാട്ടിൽ പറഞ്ഞുകേട്ടിട്ടുണ്ട്--എഴുത്തുകാരി സംവാദം 16:27, 11 ജൂലൈ 2012 (UTC)
- കോഴിക്കോട് ഭാഗത്ത് മാങ്ങാഞ്ചി എന്നാണിതിനെ വിളിയ്ക്കാറ്.പരശു പോയ രാമൻ (സംവാദം) 15:14, 28 നവംബർ 2013 (UTC)
- ഇത് കച്ചോലവുമല്ല കോലിഞ്ചിയുമല്ല. ഇത് ഇഞ്ചിയോടു സാമ്യമുള്ള മഞ്ഞളിന്റെ ഇല ഉള്ള ഒരു ചെടിയാണ്. ചണ്ണ എന്ന് നാട്ടിൽ പറഞ്ഞുകേട്ടിട്ടുണ്ട്--എഴുത്തുകാരി സംവാദം 16:27, 11 ജൂലൈ 2012 (UTC)
ഇംഗ്ലീഷ് വിക്കിയിലെ വിവരങ്ങൾ കൂടി ചേർത്ത് വികസിപ്പിച്ചിട്ടുണ്ട്. ഇനി ഒറ്റവരി ലേഖനം എന്ന ഫലകം നീക്കം ചെയ്യാമെന്നു പ്രതീക്ഷിയ്ക്കുന്നു. പരശു പോയ രാമൻ (സംവാദം) 15:14, 28 നവംബർ 2013 (UTC)
This is not Manga Inchi , its known as Curcuma Amada