ഒ ആബു എന്നത് ഒ അബൂട്ടി എന്നവരെയാണോ ഉദ്ദേശിക്കുന്നത്.? ദയവായി കുറച്ചുകൂടി ആമുഖം ചേർത്ത് ലേഖനം വികസിപ്പിച്ചാൽ നന്നാകുമായിരുന്നു.--Akbarali 15:03, 9 സെപ്റ്റംബർ 2015 (UTC)

ഈ കൃതികൾ ഒ. ആബുവിന്റെയാണ്. അറബി മലയാള ചരിത്ര ഗവേഷകനും എഴുത്തുകാരനുമാണ് ശ്രദ്ധേയതയുണ്ട്--കണ്ണൻഷൺമുഖം (സംവാദം) 03:37, 27 ഓഗസ്റ്റ് 2020 (UTC)Reply

ലേഖനം വികസിപ്പിച്ചതിന് @Fotokannan:float--KG (കിരൺ) 04:15, 27 ഓഗസ്റ്റ് 2020 (UTC)Reply
കുറച്ചുകൂടി വിവരങ്ങൾ ചേർത്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 05:30, 27 ഓഗസ്റ്റ് 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഒ._ആബു&oldid=3425877" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഒ. ആബു" താളിലേക്ക് മടങ്ങുക.