സംവാദം:ഒ. ആബു
(സംവാദം:ഒ. അബു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 4 വർഷം മുമ്പ് by Ajeeshkumar4u
ഈ താൾ 2020, ഓഗസ്റ്റ് 20-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ഒ ആബു എന്നത് ഒ അബൂട്ടി എന്നവരെയാണോ ഉദ്ദേശിക്കുന്നത്.? ദയവായി കുറച്ചുകൂടി ആമുഖം ചേർത്ത് ലേഖനം വികസിപ്പിച്ചാൽ നന്നാകുമായിരുന്നു.--Akbarali 15:03, 9 സെപ്റ്റംബർ 2015 (UTC)
ഈ കൃതികൾ ഒ. ആബുവിന്റെയാണ്. അറബി മലയാള ചരിത്ര ഗവേഷകനും എഴുത്തുകാരനുമാണ് ശ്രദ്ധേയതയുണ്ട്--കണ്ണൻഷൺമുഖം (സംവാദം) 03:37, 27 ഓഗസ്റ്റ് 2020 (UTC)
- ലേഖനം വികസിപ്പിച്ചതിന് @Fotokannan:--KG (കിരൺ) 04:15, 27 ഓഗസ്റ്റ് 2020 (UTC)
- കുറച്ചുകൂടി വിവരങ്ങൾ ചേർത്തിട്ടുണ്ട് Ajeeshkumar4u (സംവാദം) 05:30, 27 ഓഗസ്റ്റ് 2020 (UTC)