സംവാദം:ഐസോമെർ
Latest comment: 4 വർഷം മുമ്പ് by Vijayanrajapuram in topic മലയാളികരണം
@Yadhu Krishna M:, അനാവശ്യമായ തലക്കെട്ടുമാറ്റം അരുത്. ദയവായി ഇത് വായിക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:19, 13 ഓഗസ്റ്റ് 2020 (UTC)
മലയാളികരണം
തിരുത്തുകമലയാളം മീഡിയം ബുക്കിൽ ഉള്ള ഐസോമെറിസം എന്ന വാക്ക് അവിടെ ഇവിടെ ഓക്കേ കൊടുത്താൽ കൊള്ളാം. എഴുതിയ ആളെ അങ്ങേ അറ്റം ബഹുമാനിക്കുന്നു, വലിയ വായന ശീലം ഉള്ള ആളാണ് എന്നും മനസ്സിലാകുന്നുണ്ട്. Rahulsoman (സംവാദം) 08:25, 28 ഓഗസ്റ്റ് 2020 (UTC)
- മാറ്റിയിട്ടുണ്ട് --Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:27, 29 ഓഗസ്റ്റ് 2020 (UTC)