സംവാദം:ഏഷ്യ കൊഓപ്പറേഷൻ ഡയലോഗ്
Latest comment: 4 വർഷം മുമ്പ് by Ajeeshkumar4u
ഈ ലേഖനം 2020-ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
@Kiran Gopi: ഇതിലെ അംഗരാജ്യങ്ങൾ എന്നതിലെ ഫലകവും, ടേബിളിൽ ചില രാജ്യങ്ങളുടെ പേരും തീയതിയും ഇംഗ്ലീഷിൽ വരുന്നത് ശരിയാക്കാൻ കഴിയുമോ? Ajeeshkumar4u (സംവാദം) 08:56, 21 നവംബർ 2020 (UTC)
- @Ajeeshkumar4u: ചെയ്തു--KG (കിരൺ) 16:34, 21 നവംബർ 2020 (UTC)
@Kiran Gopi: നന്ദി. പല തരത്തിൽ സോർട്ട് ചെയ്യാൻ പറ്റുന്ന രീതിയിലാണ് ഡേറ്റും ഉള്ളത്. അതും മലയാളം ആക്കാൻകഴിയുമോ? അതോ സാധാരണ പോലെ മലയാളത്തിൽ ആക്കേണ്ടി വരുമോ Ajeeshkumar4u (സംവാദം) 04:11, 24 നവംബർ 2020 (UTC)
- ഇവിടെ തിരുത്തി ശരിയാക്കിയിട്ടുണ്ട്. --KG (കിരൺ) 04:41, 24 നവംബർ 2020 (UTC)