സംവാദം:ഏബ്രഹാം അറക്കൽ
Latest comment: 1 മാസം മുമ്പ് by Ajeeshkumar4u in topic വിശേഷണങ്ങൾ
വിശേഷണങ്ങൾ
തിരുത്തുകഷെവലിയാർ, പ്രൊഫസർ എന്നീ വിശേഷണങ്ങൾ താളിൽ നിലനിർത്തണോ. ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. Irshadpp (സംവാദം) 05:55, 30 ഒക്ടോബർ 2024 (UTC)
- നയപ്രകാരം വിശേഷണങ്ങൾ തലക്കെട്ടിൽ ആവശ്യമില്ല, തലക്കെട്ട് മാറ്റാവുന്നതാണ് Ajeeshkumar4u (സംവാദം) 05:13, 1 നവംബർ 2024 (UTC)