സംവാദം:എഡിറ്റിങ്ങ്
Latest comment: 15 വർഷം മുമ്പ് by Shijualex
വലിയ ലേഖനമായതിനാൽ പല പ്രസ്താവനകളുടെയും റഫറൻസ് ശരിയായ രീതിയിൽ നല്കേണ്ടതുണ്ട്. അതിനാൽ ലേഖനത്തിന് തുടക്കം കുറിച്ച ഉപയോക്താവിന്റെ സംവാദം താളിൽ ഇതിനുള്ള കുറിപ്പ് നല്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 04:15, 20 ഒക്ടോബർ 2008 (UTC)
ബാബുജിക്കു റെഫറ്ൻസ് നൽകാൻ കഴിയുമോ എന്നു എനിക്ക് സംശയമുണ്ട്. കാരണം അദ്ദേഹം ഇതു സർവ്വവിജ്ഞാനകൊശത്തിൽ നിന്നു പകർത്തിയതാവാനാണു സാദ്ധ്യത. --Shiju Alex|ഷിജു അലക്സ് 04:19, 20 ഒക്ടോബർ 2008 (UTC)
- എഡിറ്റിങ്ങിന് മലയാളം??--അഭി 13:05, 21 ഒക്ടോബർ 2008 (UTC)
ചിട്ടപ്പെടുത്തൽ--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 15:27, 21 ഒക്ടോബർ 2008 (UTC)
എഡിറ്റിങ് എന്നതു തന്നെയാനു നല്ലത്. --Shiju Alex|ഷിജു അലക്സ് 16:05, 21 ഒക്ടോബർ 2008 (UTC)
എഡിറ്റിങ്ങ് എന്നല്ലേ നല്ലത്. എഡിറ്റിങ് എന്ന് ആരും എഴുതുന്നു/ഉപയോഗിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല. --Shiju Alex|ഷിജു അലക്സ് 18:28, 22 ജൂലൈ 2009 (UTC)