മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം

തിരുത്തുക

നാലു തവണ അല്ലെ ഉള്ളൂ?[1] — ഈ തിരുത്തൽ നടത്തിയത് Diegovishnu (സംവാദംസംഭാവനകൾ)

ആധികാരികത

തിരുത്തുക

ആധികാരികത ഫലകം നീക്കം ചെയ്തുകൂടെ...? (lalu 10:37, 13 ഓഗസ്റ്റ് 2011 (UTC))

നീക്കം ചെയ്തു. അവലംബം ആവശ്യമുള്ളിടത്ത് {{അവലംബം}} ഫലകം ചേർക്കുക.--Vssun (സുനിൽ) 08:29, 10 നവംബർ 2011 (UTC)Reply
വളരെ നല്ല കാര്യം. ഇതു പോലെയൊരു ശ്രമം (ആധികാരികത ഫലകം നീക്കം ചെയ്യൽ) തുഞ്ചത്തെഴുത്തച്ഛൻ താളിലുമൊക്കെ നടത്തേണ്ടതുണ്ട്. ----Johnchacks 08:44, 10 നവംബർ 2011 (UTC)Reply

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ജൂലൈ 15-ന് ജനിച്ചു എം.ടി ജനിച്ച കാലത്ത് പാലക്കാട് ജില്ല നിലവിലില്ല. അന്ന് മലബാർ ജില്ലയല്ലേ ഉള്ളൂ. മാത്രവുമല്ല, ഈ പ്രദേശം പൊന്നാനി താലൂക്കിലുമായിരുന്നു. മലപ്പുറം ജില്ലാരൂപീകരണവേളയിലാണ് ഒറ്റപ്പാലം താലൂക്കിലേക്ക് തൃത്താല ബ്ലോക്കിലെ മിക്ക പ്രദേശങ്ങളും കൂട്ടിച്ചേർത്തത്.അനൂപ് മനക്കലാത്ത് (സംവാദം) 05:15, 6 ജൂൺ 2013 (UTC)Reply

അനൂപ് തിരുത്താത്തതെന്താ? --Adv.tksujith (സംവാദം) 07:44, 6 ജൂൺ 2013 (UTC)Reply

മലബാർ ജില്ല എന്ന് ഇപ്പോളെഴുതാൻ പറ്റില്ലല്ലോ. ഒന്നുകിൽ അന്നത്തെ മലബാർ ജില്ലയിലെ.... എന്നെഴുതുക അല്ലെങ്കിൽ നിലവിലുള്ളതുപോലെ തുടരുക. --Vssun (സംവാദം) 09:23, 7 ജൂൺ 2013 (UTC)Reply

Date of birth

തിരുത്തുക

MT's date of birth is wrongly given as 15 July 1933 in this article. This link clearly says he was born on Uttṛṭṭāti day of Karkidakom month of kolla varsham 1108. The corresponding English calendar date is August 9, 1933 and not 15 July. Also This link from Mathrubhumi correctly gives the birth date as August 9, 1933.Malayala Sahityam (സംവാദം) 12:00, 17 ജൂലൈ 2015 (UTC)Reply

ഇതിനെപ്പറ്റി പഞ്ചായത്തിൽ ചർച്ച ചെയ്തിരുന്നു. അതുകൂടി ശ്രദ്ധിക്കുമല്ലോ.--ജോസഫ് 10:10, 18 ജൂലൈ 2020 (UTC)Reply

90- ആം നവതി എം. ടി ആഘോഷിച്ചു

തിരുത്തുക

90 ആം നവതി എം. ടി ആഘോഷിച്ചു. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ നടന്മാരും എത്തി. 2409:40F3:1004:879B:8000:0:0:0 16:42, 13 ഓഗസ്റ്റ് 2024 (UTC)Reply

"എം.ടി. വാസുദേവൻ നായർ" താളിലേക്ക് മടങ്ങുക.