സംവാദം:എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ
Latest comment: 7 വർഷം മുമ്പ് by Kiran Gopi in topic തലക്കെട്ട്
ഈ ലേഖനം 2017 -ലെ പുസ്തകദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
തലക്കെട്ട്
തിരുത്തുകഎം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ എന്നതാണോ അതോ ഓരോ വാല്യത്തിനും വെവ്വേറെ പേരുകൾ ഉണ്ടോ? എല്ലാം ചേർത്ത് സമ്പൂർണ്ണ കൃതികൾ എന്ന ഒരു പേരു നൽകി അതിൽ ഉപവിഭാഗമായി ഇതു നൽകിയാൽ പോരെ?
- എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ (വാല്യം രണ്ട് - സാഹിത്യം)
- എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ (വാല്യം മൂന്ന് - രാഷ്ട്രീയം)
- എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ (വാല്യം നാല് - രാഷ്ട്രീയം 2)
- എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ (വാല്യം അഞ്ച് - സംസ്കാരം 1 )
- എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ (വാല്യം ആറ് - സംസ്കാരം 2 )
- എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ (വാല്യം എട്ട് - അഭിമുഖം 1 )
- എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ (വാല്യം ഒമ്പത് - അഭിമുഖം 2 )