എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ
എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ ചിന്തകനും പ്രഭാഷകനും വിമർശകനും നിരൂപകനും അദ്ധ്യാപകനുമായിരുന്ന എം. എൻ. വിജയൻ രചിച്ച കൃതികളുടെ സമ്പൂർണ്ണസമാഹാരങ്ങൾ 10 വാല്യങ്ങളായാണ് പുറത്തിറക്കിയത്.
കർത്താവ് | എം. എൻ. വിജയൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | തത്ത്വചിന്ത |
സാഹിത്യവിഭാഗം | സമ്പൂർണ്ണകൃതികൾ |
പ്രസാധകർ | കറന്റ് ബുക്സ്, തൃശ്ശൂർ |
പ്രസിദ്ധീകരിച്ച തിയതി | 2008-2009 |
വാല്യം ഒന്ന് - സാഹിത്യം 1
തിരുത്തുകസാഹിത്യം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: മാങ്ങാട് രത്നാകരൻ; 2008 ജൂണിൽ ആയിരുന്നു ആദ്യ വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [1][2][3]
- ഐ.എസ്.ബി.എൻ: 978-81-226-0712-3
- പേജുകൾ:679
ഉള്ളടക്കം
തിരുത്തുക- സ്വാതന്ത്ര്യം തന്നെ ജീവിതം
- മുഖവുര
- ചിതയിലെ വെളിച്ചം
- കവിതയും മനശ്ശാസ്ത്രവും
- ശീർഷാസനം
- മരുഭൂമികൾ പൂക്കുമ്പോൾ
- കലയും ജീവിതവും
- എം. എൻ. ജീവിതവും
- കവിതയുടെ ലോകപദം
- അവതാരികകൾ
വാല്യം രണ്ട് - സാഹിത്യം 2
തിരുത്തുകസാഹിത്യം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: എൻ. ശശിധരൻ; 2008 ജൂലായിൽ ആയിരുന്നു രണ്ടാംവാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.[4][5][6]
- ഐ.എസ്.ബി.എൻ: 978-81-226-0721-5
- പേജുകൾ:539
ഉള്ളടക്കം
തിരുത്തുക- ഭാഗം ഒന്ന്: സാഹിത്യദർശനം
- ഭാഗം രണ്ട്: കവി/കവിത
- ഭാഗം മൂന്ന്: സാഹിത്യനിരൂപണം
വാല്യം മൂന്ന് - രാഷ്ട്രീയം 1
തിരുത്തുകരാഷ്ട്രീയം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ഉമേഷ്ബാബു. കെ. സി; 2008 ജൂണിൽ ആയിരുന്നു മൂന്നാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [7][8][9]
- ഐ.എസ്.ബി.എൻ: 978-81-226-0741-3
- പേജുകൾ:679
ഉള്ളടക്കം
തിരുത്തുക- ഭാഗം ഒന്ന്
- യുദ്ധവും സമാധാനവും
- അടയാളങ്ങൾ
- യുദ്ധത്തിന്റെ സദാചാരം
- ദേശീയതയ്ക്ക് ലഹരിപിടിക്കുന്നു
- പുതിയ ബലതന്ത്രങ്ങൾ
- യുദ്ധത്തിന്റെ അമേരിക്കൻ യുക്തി
- ഭയം
- ആക്രമണം സിദ്ധാന്തത്തിന്റെ പ്രയോഗം
- ഭയം എന്ന വിഡേശനയം
- ധീരതയുടെ ചരമക്കുറിപ്പുകൾ
- ഭീരുക്കൾ കൊല്ലുന്നു
- കൊല
- മരണത്തോടു സംസാരിക്കുന്ന യുദ്ധം ....
- ഭാഗം രണ്ട്
- കാവിയും കപാലമാലയും
- ജനാധിപത്യം
- ഫാസിസത്തിന്റെ വേരുകൾ
- അടയാളങ്ങൾ
- രഥം
- ഭാരതീയത, വർഗ്ഗീയത, ഫാസിസം .....
- ഭാഗം മൂന്ന്
- വിദ്യകൊണ്ട് വിവേകം നശിക്കുന്നവർ
- നവനാഗരികതയുടെ പ്രശ്നങ്ങൾ
- അരാഷ്ട്രീയതയുടെ രാഷ്ട്രീയം
- അരാഷ്ട്രീയം
- പണക്കാലം
- ഒഴിവുവേളയുടെ പ്രകീർത്തനം
- വാഗ്ദത്തഭൂമി
- തൊഴിലും തൊഴിലാളിയും
.......
വാല്യം നാല് - രാഷ്ട്രീയം 2
തിരുത്തുകരാഷ്ട്രീയം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ആസാദ്; 2008 ഡിസംബറിൽ ആയിരുന്നു നാലാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [12][13][14]
- ഐ.എസ്.ബി.എൻ: 978-81-226-0769-7
- പേജുകൾ:503
ഉള്ളടക്കം
തിരുത്തുക- ഭാഗം ഒന്ന്: അധിനിവേശത്തിന്റെ വഴികൾ
- ആരാണ് ചെലവിനു കൊടുക്കുന്നത്
- ഫണ്ടിങ്ങിന്റെ....
- ഭാഗം രണ്ട്: വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം
- ഔദാര്യം ഭക്ഷിച്ചു ജീവിക്കുമ്പോൾ നാം ക്ഷോഭിക്കുന്നവരല്ലാതാവും
- സ്വീകാര്യതയ്ക്കു വേണ്ടി മാറുന്നത് അസ്വീകാര്യമാണ് ....
- ഭാഗം മൂന്ന്: അരവും കത്തിയും
- അരവും കത്തിയും
- ഡിസ്നിലാൻഡിന്റെ പാർട്ടി ....
- ഭാഗം നാല്: സംസ്കാരം, പൊതുമണ്ഡലം
- സംസ്കാരം, പൊതുമണ്ഡലം
- ഇ.എം.എസ്-വ്യക്തിത്വം ഇഴ വിടർത്തുമ്പോൾ
- വികേന്ദ്രീകരണത്തിന്റെ ഗാന്ധിയൻ സമീപനം
- പുതിയ പ്രകൃതി പാഠങ്ങൾ
- ഭാഗം അഞ്ച്
- ഭാഗം ആറ്
- അവതാരികകൾ
വാല്യം അഞ്ച് - സംസ്കാരം
തിരുത്തുകസംസ്കാരം എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: പി. പവിത്രൻ; 2009 ഫെബ്രുവരിയിൽ ആയിരുന്നു അഞ്ചാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [15][16][17]
- ഐ.എസ്.ബി.എൻ: 978-81-226-0712-3
- പേജുകൾ:639
ഉള്ളടക്കം
തിരുത്തുക- ഭാഗം ഒന്ന്: ദർശനം, ദാർശനിക നിരീക്ഷണങ്ങൾ
- ലക്ഷ്യവും മാർഗ്ഗവും
- തകരുന്ന സംസ്കാരങ്ങൾ
- ഓ, നിങ്ങളുടെ സദാചാരം
- ഉദയവുമസ്തമയവും
- യുഗത്തിന്റെ പ്രവാചകൻ....
- ഭാഗം രണ്ട്: മനോവിശകലനം, മനഃശാസ്ത്രനിരീക്ഷണങ്ങൾ
- സിഗ്മണ്ട് ഫ്രോയിഡ്
- ഭ്രാന്തന്മാർ
- പഴയ സത്യവും പുതിയ മിദ്ധ്യയും
- മാർക്സും ഫ്രോയിഡും
- വിപ്ലവത്തിന്റെ മനശ്ശാസ്ത്രം.....
- ഭാഗം മൂന്ന്: സാംസ്കാരിക ദേശീയത, ഫാസിസം
ഫാസിഅസത്തിന്റെ മനശ്ശാസ്ത്രം
- കടിക്കുന്ന ചെരിപ്പ്
- ഇന്ത്യൻ മനസ്സും ശാസ്ത്രബോധവും
- ഫാസിസത്തിന്റെ പുതിയ മുഖം
- അനുബന്ധം
വാല്യം ആറ് - സംസ്കാരം 2
തിരുത്തുകസംസ്കാരം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ഡോ. പി. ജി. പത്മിനി; 2009 മാർച്ചിൽ ആയിരുന്നു ആറാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [18][19][20]
- ഐ.എസ്.ബി.എൻ: 978-81-226-0791-8
- പേജുകൾ:495
ഉള്ളടക്കം
തിരുത്തുക- ഭാഗം ഒന്ന്: കേരളം- കേരളീയം
- 'നവ'കേരളം
- കേരളീയം
- അലിഞ്ഞുതീരുന്ന തിരുവോണം
- മലയാളികളുടെ മനസ്സിനെക്കുറിച്ച്
- യയാതിയുടെ നാട്....
- ഭാഗം രണ്ട്: വിദ്യാഭ്യാസം
- നിരാശകൾക്കും ഭൂതകാല വിഭൂതികൾക്കും എന്തു പ്രസക്തി
- അദ്ധ്യാപനത്തിന്റെ മൂല്യവിചാരം
- തുലാസും വിരലും
- വിദ്യാഭ്യാസ പ്രശ്നങ്ങൾ
- വിദ്യാഭ്യാസചർച്ചകൾ
- പൊതുവിദ്യാഭ്യാസം.....
- ഭാഗം മൂന്ന്: ആരോഗ്യം
- കരുണയുടെ ലോകം
- ഉണക്കുന്ന കത്തി ഉറയുന്ന കത്തി
- ചികിത്സയുടെ തത്ത്വം
- ഭാഗം നാല്: ഫോക്ലോർ- പരിസ്ഥിതി- പ്രകൃതി
- ഫോക്ലോറിന്റെ മനശ്ശാസ്ത്രം
- എന്തും ചെയ്യാവുന്ന ഇടവേള
- ഒരു ചെണ്ടയുടെ മുഴക്കം ....
- ഭാഗം 5: സംസ്കാരം-വ്യക്തികൾ-അടയാളങ്ങൾ
- ഭാഗം 6 : കാലം-ചരിത്രം-രാഷ്ട്രീയം
വാല്യം ഏഴ് -
തിരുത്തുക- ഐ.എസ്.ബി.എൻ:
- പേജുകൾ:
വാല്യം എട്ട് - അഭിമുഖം 1
തിരുത്തുകഅഭിമുഖം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: പി. പവിത്രൻ; 2009 ഫെബ്രുവരിയിൽ ആയിരുന്നു എട്ടാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [21][22][23]
- ഐ.എസ്.ബി.എൻ: 978-81-226-0833-5
- പേജുകൾ:503
ഉള്ളടക്കം
തിരുത്തുക- ഭാഗം ഒന്ന്: മതം, ദേശീയത്, സംസ്കാരം
- മതം, മാർക്സിസം, മുതലാളിത്തം
- ഒഴുക്കിനെതിരെ
- ഗാന്ധിദർശനത്തിലൂടെ
....
- ഭാഗം രണ്ട്: രാഷ്ട്രീയം
- സ്റ്റാലിൻ എന്നത് ശകാരപദമല്ല
- കരുണാകരന്റെ തുന്നൽക്ലാസ്സിൽ ഹാജരാകാത്തവർ കൈപൊക്കട്ടെ
- പനം ഒഴുകിവരുമ്പോൾ നിങ്ങൾ എല്ലാം മറക്കുന്നു
- ഫാസിസത്തിന്റെ ദുർമുഖം
.....
- ഭാഗം മൂന്ന്: പുസ്തകങ്ങൾ
വാല്യം ഒൻപത് - അഭിമുഖം 2
തിരുത്തുകഅഭിമുഖം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: എ.വി. പവിത്രൻ; 2009 ആഗസ്തിൽ ആയിരുന്നു ഒമ്പതാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [24][25][26]
- ഐ.എസ്.ബി.എൻ: 978-81-226-0847-2
- പേജുകൾ:451
ഉള്ളടക്കം
തിരുത്തുക- ഭാഗം ഒന്ന്: തുറന്ന മനസ്സ്
- യുഗത്തിന്റെ പ്രവാചകൻ....
- ഭാഗം രണ്ട്: മനോവിശകലനം, മനഃശാസ്ത്രനിരീക്ഷണങ്ങൾ
- സിഗ്മണ്ട് ഫ്രോയിഡ്
- ഭ്രാന്തന്മാർ
- പഴയ സത്യവും പുതിയ മിദ്ധ്യയും
- മാർക്സും ഫ്രോയിഡും
- വിപ്ലവത്തിന്റെ മനശ്ശാസ്ത്രം.....
- ഭാഗം മൂന്ന്: സാംസ്കാരിക ദേശീയത, ഫാസിസം
ഫാസിഅസത്തിന്റെ മനശ്ശാസ്ത്രം
- കടിക്കുന്ന ചെരിപ്പ്
- ഇന്ത്യൻ മനസ്സും ശാസ്ത്രബോധവും
- ഫാസിസത്തിന്റെ പുതിയ മുഖം
- അനുബന്ധം
- 'മനസ്സിലാകുന്നു കാര്യങ്ങൾ
- ചിന്തയുടെ സഞ്ചാരങ്ങൾ
- വാക്കും മനസ്സും
അവലംബം
തിരുത്തുക- ↑ http://sv1.mathrubhumi.com/specials/812/129615/index.html
- ↑ http://www.cosmobooks.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
- ↑ http://sv1.mathrubhumi.com/specials/812/129615/index.html
- ↑ http://www.cosmobooks.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
- ↑ http://sv1.mathrubhumi.com/specials/812/129615/index.html
- ↑ http://www.cosmobooks.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
- ↑ http://www.cosmobooks.in/
- ↑ http://sv1.mathrubhumi.com/specials/812/129615/index.html
- ↑ http://www.cosmobooks.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
- ↑ http://sv1.mathrubhumi.com/specials/812/129615/index.html
- ↑ http://www.cosmobooks.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
- ↑ http://sv1.mathrubhumi.com/specials/812/129615/index.html
- ↑ http://www.cosmobooks.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
- ↑ http://sv1.mathrubhumi.com/specials/812/129615/index.html
- ↑ http://www.cosmobooks.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
- ↑ http://sv1.mathrubhumi.com/specials/812/129615/index.html
- ↑ http://www.cosmobooks.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.