സംവാദം:ഉമ്മു ഖുൽസും ബിൻത് ഉക്ബ
Latest comment: 7 വർഷം മുമ്പ് by Akbarali
ഈ ലേഖനം 2017-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
----അക്ബറലി (സംവാദം) 19:55, 4 മാർച്ച് 2017 (UTC)
അറബീലും ഇംഗ്ലീഷിലും ഖുൽതൂം എന്നാണല്ലോ കാണുന്നത്.? --Challiovsky Talkies ♫♫ 22:49, 4 മാർച്ച് 2017 (UTC)
അറബിയിൽ -സ - ത എന്നിവയല്ലാതെ കട്ടികുറഞ്ഞ രീതിയിൽ സ ഉച്ചരിക്കാറുണ്ട്. ആ ആക്ഷരം മലയാളത്തിൽ ഇല്ലാത്തത് കൊണ്ടാണ് സ എന്ന അക്ഷരം അവലംബിക്കേണ്ടി വരുന്നത്. ഫ പോലെ മറ്റൊരു ഉദാഹരണമാണ് സ യും. ----അക്ബറലി (സംവാദം) 18:37, 5 മാർച്ച് 2017 (UTC)