സംവാദം:ഉടുമലൈപേട്ടൈ
Latest comment: 15 വർഷം മുമ്പ് by Challiyan in topic ജില്ല
ഉദുമൽപേട്ട് എന്നാണല്ലോ കേട്ടിട്ടുള്ളത്--Anoopan| അനൂപൻ 07:08, 9 ഏപ്രിൽ 2009 (UTC)
- ഉം. ഞാനും അങ്ങനെ തന്നെ. --സിദ്ധാർത്ഥൻ 07:34, 9 ഏപ്രിൽ 2009 (UTC)
അവിടൊരു ഡാമും മുതല വളർത്തൽ കേന്ദ്രവും ഉൺടല്ലോ. പേരോർക്കുന്നില്ല.--Sahridayan 09:39, 9 ഏപ്രിൽ 2009 (UTC)
ബസ് ബോർഡ്
തിരുത്തുകnoble 09:50, 9 ഏപ്രിൽ 2009 (UTC)
- അപ്പോൾ ഉദുമൽപേട്ട് എന്നൊരു സ്ഥലവുമുണ്ടോ? --Anoopan| അനൂപൻ 10:16, 9 ഏപ്രിൽ 2009 (UTC)
ജില്ല
തിരുത്തുകജില്ല തിരുപ്പൂർ എന്ന് മാറ്റിയിട്ടുണ്ട്, റഫറൻസിൽ Tirupur, Avanashi, Palladam, Dharapuram, Kangeyam and Udumalpet would constitute Tirupur district എന്നാണ്. ആംഗലേയത്തിൽ കോയമ്പത്തൂരാണെങ്കിലും തമിഴിൽ இந்தியாவின் தமிழ்நாடு மாநிலத்தில் அமைந்துள்ள திருப்பூர் மாவட்டத்தில் இருக்கும் ஒரு நகராட்சி ஆகும் എന്നാണ്
--ഷാജി 17:28, 15 ഏപ്രിൽ 2009 (UTC)
- തമിതിലെഴുതിയത് വായിക്കുന്നത് ഉദുമലൈ പേട്ടൈ എന്നാൺ. ഉടുമൽ പേട്ട് എന്നത് ഇംഗ്ലീഷുകാർടെ ഉച്ചാരണമായിരിക്കും --Chalski Talkies ♫♫ 17:41, 15 ഏപ്രിൽ 2009 (UTC)