സംവാദം:ഇ.ടി. കുഞ്ഞൻ
Latest comment: 13 വർഷം മുമ്പ് by Kiran Gopi
ഇ.ടി. കുഞ്ഞനും കെ. കുഞ്ഞമ്പുവും പൊന്നാനിയിൽ നിന്ന് ഒന്നാം കേരള നിയമസഭയിൽ അംഗമായി എന്നു എഴുതിക്കാണുന്നു. ഇതു ശരിയാണോ ?--വിചാരം 10:27, 15 ഒക്ടോബർ 2011 (UTC)
- അതെ ഒന്നാം നിയമസഭയിൽ പൊന്നാനിക്ക് രണ്ട് പ്രതിനിധികളുണ്ടായിരുന്നു.--കിരൺ ഗോപി 10:39, 15 ഒക്ടോബർ 2011 (UTC)