സംവാദം:ഇലക്ട്രോണിക്സ് സർക്യൂട്ട് സിംബലുകൾ
Latest comment: 11 വർഷം മുമ്പ് by Vssun
ഇതിന്റെ തലക്കെട്ട് മലയാളത്തിലാക്കിക്കൂടേ? -- റസിമാൻ ടി വി 12:31, 21 ഡിസംബർ 2012 (UTC)
- ഇലക്ട്രോണിക്സ് പരിപഥ ചിഹ്നങ്ങൾ --എഴുത്തുകാരി സംവാദം 14:34, 21 ഡിസംബർ 2012 (UTC)
- ഇലക്ട്രോണിക്സ് പരിപഥ ചിഹ്നങ്ങൾ എന്നതു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും--റോജി പാലാ (സംവാദം) 06:46, 23 ഡിസംബർ 2012 (UTC)
സർക്യൂട്ടിന് സാധാരണ ഉപയോഗിക്കുന്ന മലയാളമാണ് പരിപഥം എന്നത്. നിർദ്ദേശിച്ച തലക്കെട്ട് നന്നായിരിക്കും. മറ്റൊരുകാര്യം, ഇലക്ട്രോണിക്സ് വേണോ? ഇലക്ട്രോണിക് പോരേ? --Vssun (സംവാദം) 13:54, 18 മാർച്ച് 2013 (UTC)