സംവാദം:ഇടുക്കി ജില്ല
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഇടുക്കി ജില്ല എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഇടുക്കി ജില്ലയിലെ 2000 മീറ്ററിൽ കൂടുതൽ ഉയരമുള്ള കൊടുമുടികൾ/മലകളുടെ പേരുകൾ താഴെ എഴുതിയിരിക്കുന്നു. ദയവായി പരിശോദിക്കുക
- ആനമുടി
- ഇരവിമല
- തട്ടുമല
- ചെന്താവര
- കുമരിക്കൽ
- കരിങ്കുളം
- ദേവിമല
- പെരുമാൾ
- ഗുഡൂർ
- കഭുല
- ദേവികുളം
- അഞ്ചനാട്
- ശബരിമല
- കരിമല
Vssun 20:21, 4 ഡിസംബർ 2006 (UTC)
“ | ഏറ്റവും വലിയ കൊടുമുടിയായ ആനമുടിMunnar പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. | ” |
എന്നാക്കിയിരുന്നു. അറിയാവുന്നവർ തെറ്റുണ്ടെങ്കിൽ തിരുത്തുവാൻ അപേക്ഷിക്കുന്നു. --സാദിക്ക് ഖാലിദ് 09:28, 20 ഓഗസ്റ്റ് 2007 (UTC)
ഭൂപ്രകൃതി - തുടരുന്നു
തിരുത്തുക‘ഭൂരിഭാഗം പ്രദേശങ്ങളും ശാസ്ത്രീയമായ കൃഷിരീതികൾക്ക് അനുയോജ്യമല്ല‘ ഇതിൽ നിന്നും, പിന്നിടുള്ള ഭാഗങ്ങൾ കൂടി വായിക്കുമ്പോൾ, തോട്ടവിളകളൊന്നും ശാസ്ത്രീയമയിട്ടല്ല കൃഷി ചെയ്യുന്നതെന്നൊരു ധ്വനി വരുന്നു. ‘ശാസ്ത്രീയമായ കൃഷിരീതികൾക്ക്‘ എന്നതിനു പകരം, ‘വലിയ തോതിലുള്ള ധാന്യ വിളകൾക്കു’ എന്നതായിരിക്കും കൂടുതൽ ശരി.
ഇടുക്കിയ്ക്ക് ഏറ്റവും അടുത്തുള്ള റെയില് വേ സ്റ്റേഷൻ കൊതമങലം വഴി വന്നാൽ അലുവയും, തൊടുപുഴ വഴി വന്നാൽ പിറവം റോഡുമാൺ. --Unnikn 09:47, 3 ഫെബ്രുവരി 2008 (UTC)
പൈനാവ് / കുയിലിമല
തിരുത്തുകഇടുക്കി ജില്ലയുടെ ആസ്ഥാനം ഇപ്പോൾ കുയിലിമല അല്ലേ?
സംവാദം
തിരുത്തുകഇടുക്കിക്കും ഇടുക്കി ജില്ലക്കും കൂടി ഒരു സംവാദത്താൾ മതിയൊ? --കാർത്തുമ്പി (സംവാദം) 17:15, 16 മാർച്ച് 2013 (UTC)