സംവാദം:ഇഞ്ച
Latest comment: 3 വർഷം മുമ്പ് by Neerunny Plamoodans in topic ഇഞ്ച
ഇത് ചതച്ചാണോ കുളിക്കുമ്പോൾ തേക്കാൻ ഉപയോഗിക്കുന്നത്? --Vssun (സംവാദം) 17:15, 27 ഡിസംബർ 2011 (UTC)
- വലിയ വൃഷങ്ങളിൽ പടർന്നു വളരുന്നുവെന്നല്ലേ, എങ്കിൽ അതു തന്നെ--റോജി പാലാ (സംവാദം) 17:19, 27 ഡിസംബർ 2011 (UTC)
- തന്നെ, തന്നെ, ഇതിന്റെ തണ്ട് മുള്ളുകൾ കൊണ്ട് നിറഞ്ഞതാണ്. ഈ തണ്ട് നല്ലതുപോലെ തല്ലിച്ചതച്ചാണ് കുളിക്കുമ്പോൾ ഉപയോഗിക്കുന്നത്. --സുഗീഷ് (സംവാദം) 17:27, 27 ഡിസംബർ 2011 (UTC)
- ഇതു Mimosaceae യാണെന്നു [1] ഇവിടെ കാണുന്നു--കണ്ണൻഷൺമുഖം (സംവാദം) 02:38, 6 സെപ്റ്റംബർ 2014 (UTC)
ഇഞ്ച
തിരുത്തുകകാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ Neerunny Plamoodans (സംവാദം) 12:23, 5 നവംബർ 2021 (UTC)