സംവാദം:ഇക്സോറ
Latest comment: 13 വർഷം മുമ്പ് by Rojypala
ലയിപ്പിക്കൽ പിൻവലിക്കുക. ഇതു ജനുസ്സിനെക്കുറിച്ചാണ്. ചെത്തി ഇതിലെ ഒരു സ്പീഷിസ്--Roshan (സംവാദം) 05:24, 1 ഡിസംബർ 2011 (UTC)
Ixora coccinea ഈ സ്പീഷിസ് മാത്രമാണ് ചെത്തി--Roshan (സംവാദം) 05:25, 1 ഡിസംബർ 2011 (UTC)
ഞാൻ എഴുതിയത് പ്രാധാനപ്പെട്ട ജനുസ്സാണ്--Roshan (സംവാദം) 05:26, 1 ഡിസംബർ 2011 (UTC)
- ഇതിനെ ഇങ്ങിനെ തന്നെ നിലനിർത്തി, ചെത്തി ഇതിന്റെ ഉപതാളാക്കുകയാണ് വേണ്ടത് --Arayilpdas (സംവാദം) 05:50, 1 ഡിസംബർ 2011 (UTC)
--റോജി പാലാ (സംവാദം) 06:41, 1 ഡിസംബർ 2011 (UTC)