സംവാദം:ജ്യോതിർജീവശാസ്ത്രം

(സംവാദം:ആസ്ട്രോബയോളജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Zuhairali

ഇതിന്‌ മലയാളമൊന്നുമില്ലേ? -- റസിമാൻ ടി വി 07:16, 3 ഏപ്രിൽ 2010 (UTC)Reply

ജ്യോതിർഭൗതികം എന്ന പോലെ ജ്യോതിർജൈവീകം എന്നുപയോഗിച്ചൂടെ? --ജുനൈദ് | Junaid (സം‌വാദം) 19:03, 5 ഏപ്രിൽ 2010 (UTC)Reply

ജ്യോതിർജീവശാസ്ത്രം എന്നല്ലേ ഉചിതം? ഭൗതികം പോലെ ജൈവികം എന്ന് സ്വീകരിച്ചിട്ടില്ല. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകത്തിൽ physics = ഭൗതികം; Biology = ജീവശാസ്ത്രം എന്നാണ്‌.--തച്ചന്റെ മകൻ 17:41, 8 ഏപ്രിൽ 2010 (UTC)Reply

ശാസ്ത്രം എന്ന ഭാഗം പലതിലും അനാവശ്യമായി ഉപയോഗിക്കുന്നതായി തോന്നുന്നു അതുകൊണ്ട് പറഞ്ഞതാ, ജ്യോതിർജീവശാസ്ത്രം വും മതി --ജുനൈദ് {{ബദൽ:ബദൽ:!}} Junaid (സം‌വാദം) 11:27, 9 ഏപ്രിൽ 2010 (UTC)Reply

താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു, ജുനൈദ് --Oracle125 17:59, 11 ഏപ്രിൽ 2010 (UTC)Reply

ഭൗമേതര ജീവശാസ്ത്രം(Exo-biology) എന്നും ഉപയോഗിക്കാറുണ്ട്--സുഹൈറലി 05:29, 22 ജൂലൈ 2011 (UTC)Reply

"ജ്യോതിർജീവശാസ്ത്രം" താളിലേക്ക് മടങ്ങുക.