സംവാദം:ആശയപ്രചാരണം
(സംവാദം:ആശയപ്രചരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Viswaprabha
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Propaganda » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
എല്ലാ വിജ്ഞാനകോശങ്ങളിലും അത്യാവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടികയിൽ മലയാളത്തിൽ ഇല്ലാതിരുന്ന ഒരെണ്ണമാണിത്. പൂർത്തിയാക്കാൻ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 18:12, 9 ജനുവരി 2013 (UTC)
പ്രചാരണം അല്ലേ വേണ്ടത്? പ്രചരണം-പ്രചരിക്കലാ, പ്രചരിപ്പിക്കലിന് പ്രചാരണം തന്നെ വേണം ബിനു (സംവാദം) 05:41, 10 ജനുവരി 2013 (UTC)
അതെ. പ്രചരണം (circulation) ഉണ്ടായിത്തീരുവാൻ മനഃപൂർവ്വം നടത്തുന്ന പ്രവൃത്തിയെ പ്രചാരണം (Propaganda) എന്നു വേണം വിളിക്കാൻ. തലക്കെട്ടു മാറ്റാൻ അനുകൂലിക്കുന്നു. (കൂട്ടത്തിൽ: Campaign എന്ന വാക്കു് പലപ്പോഴും ഈ ഒരു ജോലിയ്ക്കു് ഉപയോഗിച്ചുകാണാറുണ്ടെങ്കിലും അതിന്റെ യഥാർത്ഥ സമാനപദം യജ്ഞം എന്നാണു്.) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 08:42, 10 ജനുവരി 2013 (UTC)