സംവാദം:ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി

ഇല്ലാത്തതും വ്യാപകമായ എതിർപ്പ് നേരിടുന്നതുമായ പദ്ധതിയാണ്, അടുത്തെങ്ങും പൂർത്തിയാകുമെന്നു തോന്നുന്നില്ല. അതിനാൽ തലക്കെട്ട് ആറന്മുള വിമാനത്താവളം നിർമ്മാണപദ്ധതി എന്നു തിരുത്തുന്നതായിരിക്കും നല്ലത്--::ബിനു (സംവാദം) 11:41, 24 ഫെബ്രുവരി 2013 (UTC)Reply

ഇതിനൊരു തിരിച്ചുവിടലുണ്ടായിരുന്നെങ്കിൽ ഞാൻ പുതിയ ലേഖനമുണ്ടാക്കുമായിരുന്നില്ല. :) --അജയ് ബാലചന്ദ്രൻ (സംവാദം) 10:03, 27 മേയ് 2013 (UTC)Reply
ബിനു തലക്കെട്ട് മാറ്റിയതാണ്. ആറന്മുള വിമാനത്താവളം തിരിച്ചുവിടൽ ഉണ്ടായിരുന്നു. അന്താരാഷ്ട്ര എന്ന വാക്ക് ചേർത്ത് തിരിച്ചുവിടൽ ഇല്ലായിരുന്നു.--റോജി പാലാ (സംവാദം) 10:09, 27 മേയ് 2013 (UTC)Reply

ആറന്മുള അന്താരാഷ്ട്ര വിമാനത്താവളം ലയിപ്പിക്കുന്നത്

തിരുത്തുക

യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:03, 27 മേയ് 2013 (UTC)Reply

ലയിച്ചു--റോജി പാലാ (സംവാദം) 14:18, 27 മേയ് 2013 (UTC)Reply
കുറിപ്പിടാൻ വിട്ടുപോയി. ക്ഷമിക്കുക. രണ്ടും ഒരേ വിഷയത്തെപ്പറ്റിയായതിനാൽ പെട്ടെന്ന് ലയിപ്പിച്ചതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:20, 27 മേയ് 2013 (UTC)Reply
"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" താളിലേക്ക് മടങ്ങുക.