സംവാദം:ആബിദ ബീഗം
Latest comment: 2 വർഷം മുമ്പ് by Irshadpp in topic Proposed merge with ആബാദി ബാനു ബീഗം
ബന്ധം വഴിയല്ലാതെ ശ്രദ്ധേയതയുണ്ടോ? -- റസിമാൻ ടി വി 19:58, 19 ഓഗസ്റ്റ് 2009 (UTC)
തിരഞ്ഞിട്ട് റെഫറൻസുകളൊന്നും കാണാൻ പറ്റുന്നില്ലല്ലോ. തലശ്ശേരിയിൽ ഖിലാഫത്ത് സമ്മേളനത്തിൽ പ്രസംഗിച്ചു എന്നുള്ളതിന് അവലംബം വല്ലതും ചേർക്കാമോ? -- റസിമാൻ ടി വി 12:11, 21 ഓഗസ്റ്റ് 2009 (UTC)
എവിടേണാവോ തിരഞ്ഞെ? കാരഗ്രഹത്തിലാണോ?..ചേർത്തിട്ടുണ്ട് സാറെ --സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:28, 21 ഓഗസ്റ്റ് 2009 (UTC)
Proposed merge with ആബാദി ബാനു ബീഗം
തിരുത്തുകഒരേ വിഷയമാണ് രണ്ട് താളുകളിലുമുള്ളത്. തലക്കെട്ട് ആബാദി ബീഗം ബാനു എന്നതാണ് ശരി. Irshadpp (സംവാദം) 08:44, 11 ഓഗസ്റ്റ് 2022 (UTC)