സംവാദം:അയൊണീകരണം
Latest comment: 11 വർഷം മുമ്പ് by Vinayaraj
അയണീകരണം എന്നത് ഒരു സാമാന്യപ്രക്രിയയാണ്. സൗരവികിരണത്താൽ വായുവിലുണ്ടാകുന്ന അയണീകരണം അതിന്റെ ഒരു ഉദാഹരണവും. --Vssun (സംവാദം) 02:48, 4 ജൂൺ 2013 (UTC)
- അദ്ദാണ് --Vinayaraj (സംവാദം) 13:54, 4 ജൂൺ 2013 (UTC)
കെമിസ്ട്രി അറിയാവുന്ന ആരെങ്കിലും ഒന്ന് ശ്രമിച്ചാൽ ലേഖനം ശരിയാക്കാം.. എനിക്ക് ഒട്ടും പിടിയില്ലാത്ത മേഖല ആണ്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:25, 4 ജൂൺ 2013 (UTC)