സംവാദം:അഫ്സൽ
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic വീണ്ടും സൃഷ്ടിക്കൽ
നീക്കം ചെയ്യൽ
തിരുത്തുകഅഫ്സൽ എന്ന ഒരു ഗായകൻ ശ്രദ്ധേയനാണ്. ഇത് ഒരു വേണ്ട ലേഖനമല്ലേ?--Rameshng:::Buzz me :) 17:02, 28 ഏപ്രിൽ 2010 (UTC)
- എങ്കിൽ ഫലകം മാറ്റിയതിനുശേഷം ലേഖനം തുടങ്ങിക്കോ രമേശാ.... :) --സുഗീഷ് 17:06, 28 ഏപ്രിൽ 2010 (UTC)
അഫ്സലിനെ പറ്റി കുറെ സെർച്ചി കാര്യ്മായി ഒന്നും തടഞ്ഞില്ല. ഒരു വെബിൽ കുറച്ച് വിവർങ്ങൾ ഉണ്ട് ലിങ്ക്. ഇതിൽ നിന്നും കുറച്ചെടുത്ത് താൾ നിലനിർത്താൻ നമുക്ക് പറ്റില്ലേ? താള് കുറച്ച് ദിവസത്തേകൂടി നില നിർത്തണം എന്നാണ് എന്റെ അഭിപ്രായം --കിരൺ ഗോപി 18:26, 28 ഏപ്രിൽ 2010 (UTC)
വീണ്ടും സൃഷ്ടിക്കൽ
തിരുത്തുകലേഖനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:40, 19 ജൂലൈ 2013 (UTC)