പാലക്കാട് ജില്ലയുടെ ചില പ്രദേശങ്ങളിൽ മാത്രമല്ല, ജില്ലയിൽ വ്യാപകമായിത്തന്നെ ആപ്പം എന്നാണ് വിളിക്കുന്നതെന്നാണ് അറിവ്. --Vssun 15:19, 20 ഒക്ടോബർ 2009 (UTC)Reply

വെള്ളയപ്പം എന്ന താളിലേക്ക് വേണ്ട വിവരങ്ങളാണ് ഈ താളിൽ കൂടുതലുള്ളത്. അപ്പം താളിൽ വിവിധ തരത്തിലുള്ള അപ്പങ്ങളെക്കുറിച്ചാണ് ഉൾപ്പെടുത്തേണ്ടത്.--Arjunkmohan (സംവാദം) 04:06, 24 ഒക്ടോബർ 2013 (UTC)Reply

പാചകവിധി

തിരുത്തുക

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 17:11, 28 ഓഗസ്റ്റ് 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അപ്പം&oldid=3424111" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അപ്പം" താളിലേക്ക് മടങ്ങുക.