ഇതും മണ്ണൊലിപ്പും ഒന്നുതന്നെയാണോ? എങ്കിൽ ലയിപ്പിക്കേണ്ടേ?--സിദ്ധാർത്ഥൻ (സംവാദം) 12:27, 1 മേയ് 2013 (UTC)Reply

പേര്

തിരുത്തുക

Erosion എന്ന വാക്കിന്ന് തുല്യമായി ഖാദനം എന്നൊരു മലയാളം പദം പണ്ടേ ഉണ്ടല്ലോ? പിന്നെ എന്തിനാണ് ഇങ്ങിനെ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകാത്ത ഒരു പേര്?--Chandrapaadam (സംവാദം) 11:43, 22 സെപ്റ്റംബർ 2014 (UTC)Reply

തിരച്ചിലിൽ കണ്ണികൾ കൂടുതൽ അപരദനം ആണല്ലോ!

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:30, 22 സെപ്റ്റംബർ 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അപരദനം&oldid=2016906" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അപരദനം" താളിലേക്ക് മടങ്ങുക.