സംവാദം:അന കാസ്റ്റിലോ
Latest comment: 1 വർഷം മുമ്പ് by Irshadpp
@Irshadpp: തിരുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 09:56, 10 ഓഗസ്റ്റ് 2023 (UTC)
- ഇപ്പോഴും ലേഖനം വായിച്ചാൽ മനസ്സിലാകാത്ത അവസ്ഥയിലാണ്.-- Irshadpp (സംവാദം) 10:58, 10 ഓഗസ്റ്റ് 2023 (UTC)
@Irshadpp: തിരുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 11:22, 10 ഓഗസ്റ്റ് 2023 (UTC)
- ഓരോ തിരുത്തിനും ഇങ്ങനെ പരാമർശിക്കേണ്ട കാര്യമില്ല. മൊത്തം വൃത്തിയാക്കിയ ശേഷം പദ്ധതി താളിൽ പറഞ്ഞാൽ മതി. താങ്കൾ വിവർത്തനം ചെയ്ത താൾ പരിശോധിച്ച് യാന്ത്രിക വിവർത്തനം ചെയ്യേണ്ട ബാദ്ധ്യത താങ്കൾക്ക് തന്നെയാണ്. അത് പൂർത്തിയാക്കിയ ശേഷം മതി പുതിയ താളുകൾ സൃഷ്ടിക്കൽ എന്ന് ധാരണയായതായിരുന്നു. പിന്നെ എന്താ ഉണ്ടായത് എന്നറിയില്ല. -- Irshadpp (സംവാദം) 11:55, 10 ഓഗസ്റ്റ് 2023 (UTC)