@Sreeeraaj: ആഗോള നൂതനാശയ സൂചിക എന്ന പേരിൽ മറ്റൊരു താൾ നിലവിലുണ്ട്. Ajeeshkumar4u (സംവാദം) 07:27, 17 ഫെബ്രുവരി 2021 (UTC)Reply

ആഗോള നൂതനാശയ സൂചിക യും അന്താരാഷ്ട്ര നൂതനാശയസൂചികയും ഒന്നല്ല തിരുത്തുക

@Ajeeshkumar4u ആഗോള നൂതനാശയ സൂചിക യും അന്താരാഷ്ട്ര നൂതനാശയ സൂചികയും രണ്ടും രണ്ടാണ്. രണ്ട് വ്യത്യസ്ത ഏജൻസികൾ നടത്തുന്ന സർവ്വേ പ്രകാരമുളള സൂചികകളാണ് ഇവ. ഒന്ന് International Innovation Index എന്നും മറ്റൊന്ന് Global Innovation Index എന്ന പേരിലും അറിയപ്പെടുന്നു. രണ്ടും ഒന്നല്ല. എന്നത് ദയവായി ശ്രദ്ധിച്ചാലും Sreeeraaj (സംവാദം) 08:32, 17 ഫെബ്രുവരി 2021 (UTC)Reply

ശരി Ajeeshkumar4u (സംവാദം) 08:39, 17 ഫെബ്രുവരി 2021 (UTC)Reply
"അന്താരാഷ്ട്ര നൂതനാശയസൂചിക" താളിലേക്ക് മടങ്ങുക.