ആഗോള നൂതനാശയ സൂചിക

വിക്കിപീഡിയ വിവക്ഷ താൾ

ഫലകം:Use list-defined references

Global Innovation Index
LanguageEnglish
Publication details
History2007–present
Publisher
FrequencyAnnual
Standard abbreviations
ISO 4Glob. Innov. Index
Indexing
ISSN2263-3693
Links

ന്യൂതനാശയങ്ങൾ നടപ്പിലാക്കുന്നതിൽ വിജയം കൈവരിക്കുന്നതിനുളള ശേഷിയുടെ അടിസ്ഥാനത്തിലുളള രാജ്യങ്ങളുടെ വാർഷിക റാങ്കിംഗ് ആണ് ആഗോള നൂതനാശയ സൂചിക (Global Innovation Index, GII) . കോർനെൽ യൂണിവേഴ്സിറ്റി, INSEAD, ലോക ബൌദ്ധിക സ്വത്തവകാശ ഓർഗനൈസേഷൻ എന്നിവ മറ്റ് ഓർഗനൈസേഷനുകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. [1] ഇത് അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ഉൾപ്പെടെ നിരവധി ഉറവിടങ്ങളിൽ നിന്ന് ലഭിച്ച വിഷയാധിഷ്ടിതവും വസ്തുനിഷ്ഠവുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. [2] 2007 ൽ INSEAD ഉം ഒരു ബ്രിട്ടീഷ് മാസികയായവേൾഡ് ബിസിനസും ചേർന്നാണ് ഈ സൂചിക ആരംഭിച്ചത് [2] . കോർപ്പറേറ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ രാജ്യങ്ങൾ തമ്മിലുളള നവീകരണ നിലവാരത്തെ താരതമ്യം ചെയ്യാൻ ജിഐഐയെ സാധാരണയായി ഉപയോഗിക്കുന്നു. [3]

ഇന്നവേഷൻ ഇൻ‌പുട്ട് ഇൻ‌ഡെക്സ്, ഇന്നൊവേഷൻ ഔട്ട്‌പുട്ട് എന്നീ രണ്ട് ഉപ സൂചികകളിലെ സ്കോറുകളുടെ ലളിതമായ ശരാശരി കണക്കിലെടുത്താണ് ജി‌ഐ‌ഐ കണക്കാക്കുന്നത്. [4] നവീകരണത്തിന് അവിഭാജ്യമല്ലാത്ത ഘടകങ്ങൾക്ക് അമിത പ്രാധാന്യം നൽകിയതിന് ഈ രീതി വിമർശിക്കപ്പെട്ടു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Charles H. Matthews, Ralph Brueggemann (2015). Innovation and Entrepreneurship: A Competency Framework. London; New York: Routledge. ISBN 9780415742528.
  2. 2.0 2.1 Jean-Eric Aubert (editor) (2010). Innovation Policy: A Guide for Developing Countries. Washington, DC: World Bank. ISBN 9780821382691.
  3. "UK ranked as world-leader in innovation". Department for Business, Innovation & Skills. 17 സെപ്റ്റംബർ 2015. Retrieved 15 ജൂലൈ 2016.
  4. Cornell University, INSEAD and WIPO (2015). "Global Innovation Index Report 2015" (PDF). www.globalinnovationindex.org/. Fontainebleau, Ithaca, and Geneva. Retrieved 31 ഓഗസ്റ്റ് 2016.

കൂടുതൽ വായനയ്ക്ക് തിരുത്തുക

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആഗോള_നൂതനാശയ_സൂചിക&oldid=3527380" എന്ന താളിൽനിന്ന് ശേഖരിച്ചത്