സംവാദം:അനുരാധപുരം ജില്ല
Latest comment: 11 വർഷം മുമ്പ് by Rojypala in topic ലയനം
ലയനം
തിരുത്തുകഈ താളിലും അനുരാധപുരം (നഗരം) എന്ന താളിലും ഒരേ വിവരങ്ങളാണ് ഉള്ളത്. അതിനാൽ ലയിപ്പിക്കുക.--റോജി പാലാ (സംവാദം) 12:27, 8 സെപ്റ്റംബർ 2013 (UTC)
- infobox രണ്ടു താളിന്റെയും വ്യത്യാസമില്ലേ.ഒന്നു നഗരവും മറ്റൊന്നു ജില്ലയുമാണ്. ലയിപ്പിക്കേണ്ട ആവശ്യകതയുണ്ടോ?--Arjunkmohan (സംവാദം) 13:00, 8 സെപ്റ്റംബർ 2013 (UTC)
അനുരാധപുരം ജില്ല എന്നത് ശ്രീലങ്കയിലെ ഒരു ജില്ല എന്ന നിലയിൽ പ്രാധ്യാന്യം കുറഞ്ഞതിനാൽ ആവർത്തിച്ചു വരുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇനി ലേഖനങ്ങൾ ലയിപ്പിക്കേണ്ട ആവശ്യകതയുണ്ടോ?--Arjunkmohan (സംവാദം) 13:39, 8 സെപ്റ്റംബർ 2013 (UTC)
ഇപ്പോഴത്തെ നിലയിൽ ലയിപ്പിക്കേണ്ട ആവശ്യമില്ല എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:02, 8 സെപ്റ്റംബർ 2013 (UTC)
- പിൻവലിച്ചു--റോജി പാലാ (സംവാദം) 05:58, 9 സെപ്റ്റംബർ 2013 (UTC)