അറബിക്കഥ ഇറങ്ങുന്നതിനു എത്രയോ കാലം മുൻപേ തന്നെ കേരളത്തിലെ ക്യാമ്പസ്സുകൾ പാടിയ കവിതയാണ്‌ പനച്ചൂരാന്റെ " വലയിൽ വീണ കിളികളാണു നാം."--Sahridayan 09:30, 25 ജൂൺ 2009 (UTC)Reply

ജയരാജിന്റെ മകൾക്ക് എന്ന ചിത്രത്തിലെ ഇടവമാസപ്പെരുമഴ പെയ്ത രാവിൽ കുളിരിന്നു കൂട്ടായി ഞാൻ നടന്നൂ എന്നതാണ്‌ അനിലിന്റെ ആദ്യ ചലച്ചിത്രഗാനം/കവിത എന്നു കാണുന്നു. ശരിയാണോ? --Anoopan| അനൂപൻ 09:49, 25 ജൂൺ 2009 (UTC)Reply

ഏതാണാദ്യമെഴുതിയതെന്നറിയില്ല.--Sahridayan 09:59, 25 ജൂൺ 2009 (UTC)Reply

കവിതാ കാസറ്റുകൾ

തിരുത്തുക

ധാരാളം കവിതാ കാസ്റ്റുകളും അനിൽ പനച്ചൂരാന്റതായുണ്ട്.അതു പരാമർശിച്ചിട്ടില്ല.--Vicharam 13:36, 25 ജൂൺ 2009 (UTC)Reply

ധൈര്യമായി കൂട്ടിച്ചേർക്കൂ വിചാരം.--Anoopan| അനൂപൻ 13:44, 25 ജൂൺ 2009 (UTC)Reply

മരണം

തിരുത്തുക

കോവിഡ് ബാധിച്ചതിനേത്തുടർന്നോ ഹൃദയാഘാതത്തേത്തുടർന്നോ മരണമടഞ്ഞത്? രണ്ടിടത്ത് വ്യത്യസ്ഥമായ പരാമർശനം കാണുന്നു...Malikaveedu (സംവാദം) 06:18, 4 ജനുവരി 2021 (UTC)Reply

അദ്ദേഹം കോവിഡ് ബാധിതനായിരുന്നു പക്ഷേ മരണകാരണം ഹൃദയാഘാതമാണ് എന്നാണ് ചില പത്രങ്ങളിൽ കാണുന്നത്. ഉദാഹരണം ഒരു വാർത്ത ഇവിടെ --വിചാരം (സംവാദം) 07:04, 4 ജനുവരി 2021 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അനിൽ_പനച്ചൂരാൻ&oldid=3508191" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അനിൽ പനച്ചൂരാൻ" താളിലേക്ക് മടങ്ങുക.