സംവാദം:അതിരാത്രം

Active discussions

"ലോകത്തിലെ എറ്റവും പുരാതനമായ ആചാരവുമാണ്‌ അതിരാത്രം.[2] " ഇത് തെറ്റാണ്! ഇന്നും ആചാരിച്ചുവരുന്നവയിൽ ഏറ്റവും പുരാതനമെന്നേ പറയാനാവൂ. --Challiovsky Talkies ♫♫ 03:40, 8 ഏപ്രിൽ 2011 (UTC)

തെറ്റുതിരുത്തൽതിരുത്തുക

ഒരുപാട് അക്ഷരപ്പെശകുകൾ. ഇതു ആർക്കെങ്കിലും ഒന്നു തിരുത്തിക്കൂടായിരുന്നോ?--ശ്രീശർമ്മ (സംവാദം) 12:44, 16 ഫെബ്രുവരി 2015 (UTC)

അവലംബ സൈറ്റുകൾതിരുത്തുക

വിശ്വസനീയമായ വെബ്‌സൈറ്റുകളിലെ അവലംബങ്ങളല്ല, ലേഖനം മൊത്തത്തിൽ തിരുത്തി ചുരുക്കി വൃത്തിയാക്കേണ്ടതുണ്ട്.--Vinayaraj (സംവാദം) 14:52, 7 മേയ് 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അതിരാത്രം&oldid=2799994" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അതിരാത്രം" താളിലേക്ക് മടങ്ങുക.