ഷാമക്കിളിയുടെ[2] [3][4][5] ആംഗലനാമം White-rumped Shama എന്നും ശാസ്ത്രീയ നാമം Copsychus malabaricus എന്നുമാണ്. തെക്കുകിഴക്കേ ഏഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും നല്ല പച്ചപ്പുള്ള സ്ഥലങ്ങളിൽ ഇവയെ കാണാം.

ഷാമക്കിളി
Copsychus malabaricus male - Khao Yai.jpg
male
Copsychus malabaricus - Khao Yai.jpg
female
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. malabaricus
ശാസ്ത്രീയ നാമം
Copsychus malabaricus
(Scopoli, 1788)
പര്യായങ്ങൾ

Kittacincla macrura
Cittocincla macrura

White-rumped shama (Copsychus malabaricus) in Bijrani, Jim Corbett, Utharakhand

വിവരണംതിരുത്തുക

23-28 സെ.മീ നീളവും 28-34 ഗ്രാം തൂക്കവും ഉണ്ടാവും. പൂവന് തിളാങ്ങുന്ന കറുപ്പാണ്. തവിട്ടു നിറത്തിലുള്ള വയർ . അരപ്പട്ടയും ചിറകിന്റെ മുകളിലും വെള്ള നിറം ചാരനിറ കലർന്ന തവിട്ടു നിറത്തിലുള്ള പിട, പൂവനേക്കാൾ ചെറുതാണ്. കറുത്ത കൊക്കും പിങ്കു കാലുകളും ഇവയ്ക്കുണ്ട്.

പ്രജനനംതിരുത്തുക

പ്രജനന കാലത്ത് ഇണകൾക്ക് 0.9 ഹെക്ടര് അധികാരപരിധിയുണ്ട്. പ്രജനനശേഷം പൂവനു പിടക്കും വേറെ അധികാര പരിധികളാണ് ഉള്ളത്. ഇവ 4-5 മുട്ടകളിടും. [6] മുട്ടകൾക്ക് 18X23 മി.മീ. വലിപ്പമുണ്ട്. പിടയാണ് കൂട് ഉണ്ടാക്കുന്നത്. പിട കൂടുണ്ടാക്കുമ്പോൾ പൂവൻ കാവൽ നിൽക്കും.[7] കൂട് ഉണ്ടാക്കുന്നത് വേരുകൾ , ഇലകൾ , തണ്ടുകൾ എന്നിവ കൊണ്ടാണ്. 12-15 ദിവസംകൊണ്ട് മുട്ട വിരിയും. ഇണകൾ കുഞ്ഞുങ്ങളെ തീറ്റും.

തീറ്റതിരുത്തുക

പ്രാണികളാണ് പ്രധാന ഭക്ഷണം. [8]

കൂജനംതിരുത്തുക

Calls
 
Sonogram

അവലംബംതിരുത്തുക

  1. BirdLife International (2013). "Copsychus malabaricus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. Whistler, H (1949) Popular handbook of Indian birds. Gurney and Jackson. p. 110
  7. Ali, S. and Ripley, S. D. (1973). Handbook of the birds of India and Pakistan. Vol. 8., Oxford Univ. Press, Bombay, India.
  8. Jerdon, T. C. (1863) Birds of India. Vol 2. part 1. page 131

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷാമക്കിളി&oldid=3386706" എന്ന താളിൽനിന്ന് ശേഖരിച്ചത്