ത്യാഗരാജസ്വാമികൾ രചിച്ച പല ത്യാഗരാജ പഞ്ചരത്നകൃതികളിൽ ഒരു കൂട്ടമാണ് ശ്രീരംഗപഞ്ചരത്നം എന്നറിയപ്പെടുന്ന കൃതികൾ.

ശ്രീരംഗപഞ്ചരത്നകൃതികൾ

തിരുത്തുക
# കൃതി രാഗം താളം ഭാഷ
1 ജൂതാ മുരാരേ ആരഭി രൂപകം തെലുഗു
2 ഓ രംഗശായീ കാംബോജി ആദി തെലുഗു
3 കരുണ ചൂഡവയ്യാ സാരംഗം ആദി തെലുഗു
4 രാജു വെഡല തോടി രൂപകം തെലുഗു
5 വിനരാദ നാ മനവി ദേവഗാന്ധാരി ആദി തെലുഗു
"https://ml.wikipedia.org/w/index.php?title=ശ്രീരംഗപഞ്ചരത്നം&oldid=3251046" എന്ന താളിൽനിന്ന് ശേഖരിച്ചത്