ജൂതാമുരാരേ
(ജൂതാ മുരാരേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ജൂതാമുരാരേ .
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകജൂതാമുരാരേ സുദതുലാര രംഗപതിനി
അനുപല്ലവി
തിരുത്തുകസീതാപതി പൂജ്യുഡട ശൃംഗാരശേഖരുഡട
ചരണങ്ങൾ
തിരുത്തുകസരിഗഞ്ചു ശാലുവട ചൌകട്‌ല പോഗുലട
പരുവമ്പു പ്രായമട പരമാത്മുഡട രംഗനി
മുഖനിർജിത ചന്ദ്രുഡട മുദ്ദുമാടലാഡുനട
സുഖമൊസംഗി ബ്രോചുനട സുന്ദരാംഗുഡട രംഗനി
ആഗമ സഞ്ചാരുഡട അഖില ജഗത്പാലുഡട
ത്യാഗരാജ സന്നുതുഡട തരുണുലാര രംഗപതിനി
കുറിപ്പുകൾ
തിരുത്തുകത്യാഗരാജസ്വാമികളുടെ ശ്രീരംഗപഞ്ചരത്നത്തിലെ കൃതികളിലൊന്നാണിത്.