വിനരാദ നാ മനവി
ത്യാഗരാജസ്വാമികൾ ദേവഗാന്ധാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ പ്രശസ്തമായ ഒരു കൃതിയാണ് വിനരാദ നാ മനവി.[1]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകവിനരാദ നാ മനവി
അനുപല്ലവി
തിരുത്തുകകനകാംഗ കാവെതിരംഗ ശ്രീകാന്ത
കാന്തല്ലെല്ല കാമിഞ്ചി പിലിചിതേ
ചരണം
തിരുത്തുകഭാഗദേയ വൈ-ഭോഗരംഗ
ശ്രീ ത്യാഗരാജനുത!
തരുൺലു പിലിചിതേ
കുറിപ്പുകൾ
തിരുത്തുകത്യാഗരാജസ്വാമികളുടെ ശ്രീരംഗപഞ്ചരത്നത്തിലെ കൃതികളിലൊന്നാണിത്.
അർത്ഥം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Vinaradha". www.shivkumar.org. Retrieved 2019-11-27.