ശീലാവതി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഏരീസ് ഫിലിംസിനു വേണ്ടി പുരാണ കഥയെ ആസ്പദമാക്കി നിർമിച്ച മലയാളചലച്ചിത്രമാണ് ശീലാവതി. ഏരീസ് ഫിലിംസ് തന്നെയാണ് ഇതിന്റെ വിതരണവും നടത്തിയത്. 1967 മാർച്ച് 3-ന് ഈചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
ശീലാവതി | |
---|---|
സംവിധാനം | പി.ബി. ഉണ്ണി |
രചന | പുരാണ കഥ് |
തിരക്കഥ | പി.ബി. ഉണ്ണി |
അഭിനേതാക്കൾ | സത്യൻ പി.ജെ. ആന്റണി ശങ്കരാടി കെ.ആർ. വിജയ ടി.ആർ. ഓമന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ഏരീസ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 03/03/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- പി.ജെ. ആന്റണി
- ശങ്കരാടി
- കെ.ആർ. വിജയ
- ടി.ആർ. ഓമന
- വിജയലളിത.[1]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം - പി.ബി. ഉണ്ണി
- സം,ഗീതം - ജി. ദേവരാജൻ
- ഗനരചന - പി. ഭാസികരൻ
- തിരക്കഥ - പി.ബി. ഉണ്ണി
- സംഭാഷണം - പി.ജെ. ആന്റണി
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായഗ്രഹണം - പാച്ചു.[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - പി. ഭാസ്കരൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | മതി മതി ജനനീ | പി സുശീല |
2 | ചിരിച്ചു കൊണ്ടോടി നടക്കും | കെ ജെ യേശുദാസ് |
3 | സുരഭീമാസം വന്നല്ലോ | എസ് ജാനകി |
4 | മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന | എസ് ജാനകി |
5 | മഹേശ്വരീ ആദിപരാശക്തീ | പി സുശീല |
6 | കാർത്തിക മണിദീപ മാലകളേ | പി ജയചന്ദ്രൻ, എസ് ജാനകി |
7 | വൽക്കലമൂരിയ വസന്തയാമിനി | കെ ജെ യേശുദാസ്, പി സുശീല |
8 | വാണീ വരവാണീ | കെ ജെ യേശുദാസ്, പി.ബി. ശ്രീനിവസ് |
9 | ഉത്തരീയം വേണ്ട പോലെ | എസ് ജാനകി.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡാറ്റാ ബേസിൽ നിന്ന് ശീലാവതി
- ↑ മലയാളം മൂവി അൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് ശീലാവതി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദി ഹിന്ദുവിൽ നിന്ന് ശീലാവതി
- ഇന്റർനെറ്റ് മൂവി ഡാറ്റബേസിൽ നിന്ന് ശീലാവതി
വർഗ്ഗം: