ജൈനമത വിശ്വാസപ്രകാരം 10-ആമത്തെ തീർത്ഥങ്കരനാണ് പുഷ്പദന്തൻ. ഇക്ഷ്വാകു വംശത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജാ ദൃഢരഥനും മാതാവ് നന്ദാറാണിയുമാണ്. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ 12ആം ദിനത്തിലാണ് ഇദ്ദേഹം ജനിച്ചത്.[1]

ശീതളനാഥൻ Śitala
10ആം ജൈന തീർത്ഥങ്കരൻ
Idol of a Tirthankara
Details
മറ്റ് പേരുകൾ:ശീതൾനാഥ്
Historical date:10^217 Years Ago
കുടുംബം
പിതാവ്:ദൃഢരഥൻ
മാതാവ്:സുനന്ദ
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:ഭാദ്രികാപുരി
നിർവാണം:സമ്മേദ് ശിഖർ
Attributes
Colour:Golden
Symbol:Kalpavriksha Or Wishing Tree
Height:90 dhanusha (270 meters)
Age At Death:100,000 purva (7.056 Quintillion Years Old)
Attendant Gods
Yaksha:Brahma
Yaksini:Ashoka
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=ശീതളനാഥൻ&oldid=2128001" എന്ന താളിൽനിന്ന് ശേഖരിച്ചത്