ശിവഗംഗ

(Sivaganga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയുടെ ആസ്ഥാനമാണ് ശിവഗംഗ. മധുരയിൽ നിന്ന് 48 കിലോമീറ്റർ (30 മൈൽ) ദൂരെയുള്ള ഈ നഗരം ചെന്നൈ ആസ്ഥാനത്തുനിന്നും 449 കി.മീ (279 മൈ) ദൂരെ സ്ഥിതി ചെയ്യുന്നു. ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ജില്ലയിലെ ഒരു പ്രധാന നഗരമാണിത്.

Sivaganga
Municipality
Sivagangai Entrance Arch
Sivagangai Entrance Arch
Sivaganga is located in Tamil Nadu
Sivaganga
Sivaganga
Location in Tamil Nadu, India
Coordinates: 9°52′N 78°29′E / 9.87°N 78.48°E / 9.87; 78.48
Country India
StateTamil Nadu
DistrictSivagangai
RegionPandya Nadu
DivisionMadurai
ഭരണസമ്പ്രദായം
 • ഭരണസമിതിSivagangai Municipality
 • ChairpersonMr M.Arujunan B.A.[1]
 • Vice ChairpersonMr V.Sekar.[2]
 • Commissioner of MunicipalityMr R.Subramanian B.COM.[3]
വിസ്തീർണ്ണം
 • ആകെ6.97 ച.കി.മീ.(2.69 ച മൈ)
ഉയരം
102 മീ(335 അടി)
ജനസംഖ്യ
 (2011)
 • ആകെ92,359
 • ജനസാന്ദ്രത7,770/ച.കി.മീ.(20,100/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
630561
Telephone code04575
വാഹന റെജിസ്ട്രേഷൻTN-63
Distance from Madurai40 കിലോമീറ്റർ (25 മൈ) WEST (Road)
Distance from Trichirapalli130 കിലോമീറ്റർ (81 മൈ) NORTH (Rail)
Distance from Rameshwaram120 കിലോമീറ്റർ (75 മൈ) SOUTH (Rail)
വെബ്സൈറ്റ്www.municipality.tn.gov.in/Sivagangai

ശ്രദ്ധേയരായ വ്യക്തികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Sivagangai Municipality, Commissioner. "Sivagangai Municipal Council". Department Of Municipal Administration And Water Supply. Archived from the original on 2013-02-17. Retrieved 2018-09-08.
  2. [1]
  3. [2]

മറ്റു സ്രോതസ്സുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശിവഗംഗ&oldid=3970109" എന്ന താളിൽനിന്ന് ശേഖരിച്ചത്