ശാന്തിനാഥൻ
പതിനാറാമത് ജൈനതീർത്ഥങ്കരൻ
പതിനാറാമത്തെ ജൈനതീർത്ഥങ്കരനാണ് ശാന്തിനാഥൻ .ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് വിശ്വസേനന്റെയും മഹാറാണി അചിരയുടെയും പുത്രനാനായാണ് ശാന്തിനാഥൻ ജനിച്ചത്. ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷത്തിൽ 13-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ ഉത്തർപ്രദേശിലെ ഹസ്തിനപുരമാണ് ജനനസ്ഥലം.[1]
ശാന്തിനാഥൻ | |
---|---|
16-ആം ജൈന തീർത്ഥങ്കരൻ | |
Details | |
മറ്റ്പേരുകൾ: | ശാന്തിനാഥ് |
Historical date: | 10^194 Years Ago |
കുടുംബം | |
പിതാവ്: | വിശ്വസേനൻ |
മാതാവ്: | അചിര |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | ഹസ്തിനപുരം |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
നിറം: | സുവർണ്ണം |
പ്രതീകം: | മാൻ |
ഉയരം: | 40 ധനുഷ് (120 മീറ്റർ) |
മരണസമയത്തെ പ്രായം: | 100,000 വർഷം |
Attendant Gods | |
Yaksha: | Garud |
Yaksini: | Nirvani |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31